
സ്കൂള്‍ ബസ്സിടിച്ച് രണ്ടുവയസ്സുകാരി കൊല്ലപ്പെട്ടു
മുംബൈ: സ്കൂള്‍ ബസ്സിടിച്ച് രണ്ടുവയസ്സുകാരി കൊല്ലപ്പെട്ടു. സഹോദരന് ഗുരുതരമായി പരിക്കേറ്റു. അബ്ദുല്‍ ജവാരിയ (8), സഹോദരി ആമിന ശൈഖ് ജഖാരിയോടൊപ്പം കളിച്ചുകൊണ്ടിരുന്നപ്പോഴാണ് റയണ് ഇന്റര്‍ നാഷണല്‍ സ്കൂള്‍ ബസ് ഇടിച്ചത്. ആമിന സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അബ്ദുളിനെ സയണ്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ രാജ മജുദ്ദീന് ഫഖീറിനെ (28) പോലീസ് അറസ്റ്റു ചെയ്തു. ബസ് സ്കൂളിന്റേതാണ്. കഴിഞ്ഞ എട്ടുവര്‍ഷമായി ഡ്രൈവറായി ജോലി ചെയ്യുകായിരുന്നു ഫഖീര്‍.
Read more ...
Njan ... Njan mathramakunnu...: അര്‍ഥം
ഗര്‍ഭാവസ്ഥയില്‍ ഭ്രൂണമായ്.. പിന്നീട് കൈകാല്‍ മുളച്ചു ശിശുവായ് ധരണിയെ തൊട്ടനാള്‍ മുതല്‍ ഇവിടെ വരെ എന്നെയെത്തിച്ച കാലം - ...
സീറോ മലബാര്‍ വോയ്സ്: ഗാര്ലാന്ഡില് ഫാ ...
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.