
ന്യൂസീലന്‍ഡില്‍ വിമാനം തകര്‍ന്നു ഒമ്പതുപേര്‍ മരിച്ചു
ഫോക്സ്ഗ്ലേസിയര്: ന്യൂസീലാന്‍ഡിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഫോക്സ് ഗ്ലേസിയറില്‍ ഡൈവിങ് വിമാനം തകര്‍ന്നുവീണ് വിദേശികളായ നാല് വിനോദ സഞ്ചാരികളടക്കം ഒമ്പതുപേര്‍ മരിച്ചു. ബ്രിട്ടണ്, അയര്‍ലന്‍ഡ്. ഓസ്ട്രേലിയ. ജര്‍മനി എന്നിവടങ്ങളില്‍നിന്നുള്ളവരാണ് മരിച്ച വിദേശികള്‍. ഇവര്‍ക്ക് പുറമെ നാല് ന്യൂസീലന്ഡുകാരും പൈലറ്റുമാണ് മരിച്ചത്. മരിച്ചവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. സെ്കെഡൈവിങ് വിമാനം പറന്നുയര്ന്നയുടനെ തീപ്പിടിച്ച് തകരുകയായിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ല. 2003 ല്‍ ക്രൈസ്റ്റ്ചര്ച്ചിനടുത്ത് എട്ടുപേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം നടന്നിരുന്നു.
Read more ...
റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത് ...
അബുദാബി ഷേക്ക് സായിദ് പള്ളിയില്‍ ഇപ്രാവശ്യം അഞ്ചര ലക്ഷം ആളുകള്‍ നോമ്പുതുറ സല്‍ക്കാരത്തില്‍ പങ്കെടുത്തു. ...
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.