
വയനാട് ഹൈവേയില്‍ മരം വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു
കോഴിക്കോട്: കോഴിക്കോട്-വയനാട് ദേശീയപാതയില്‍ കാരന്തൂരില്‍ റോഡില്‍ മരം വീണ് മൂന്ന് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. രാവിലെ 6 മണിവരെ ഗതാഗതം പുനസ്ഥാപിക്കാന്‍
കഴിയാഞ്ഞതിനാല്‍ ഹൈവേയില്‍ വാഹങ്ങളുടെ നീണ്ട ക്യൂ കാണാമായിരുന്നു.തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്സും എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ബാംഗ്ലൂരിലേക്ക് പോകുന്ന റോഡ് ആയതിനാല്‍ ദീര്‍ഘദൂര വാഹനങ്ങള്‍ക്കും
തടസ്സം നേരിട്ടു.
...
Read more ...
Fatal Discoveries: Sleeping on the bike
It has been a ridiculous week. How can some one manage to sleep while riding a bike? I have no idea, but I did manage to do that. KSEB playing with the electricity had given me no choice but to read a book and fall asleep. ...
ശേഷം ചിന്ത്യം: ശോകഗാനം, പ്ലീസ്
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.